• +918848411138
  • info@businessyourworld.com
Businessyourworld

Thathwamasy Jyothishalayam Ranni

Thathwamasy  Jyothishalayam
Astrologers -Mr. Ajith Kaniparampil MA Eco 
Thottamon, Ranni 
Contact no -9496549972, 6235716725
He has been in the field of astrology for 15 years and has become a confidant of many people. On other days from 8 am to 4 pm Astrology is conducted near Thottamon Devi temple
തത്വമസി . ജ്യോതിഷാലയം
ജ്യോത്സ്യർ . ശ്രീ അജിത് കണിപറമ്പിൽ MA Eco 
തോട്ടമൺ, റാന്നി
ശ്രീ മഹർഷി മഹേഷ് യോഗി വേദവിജ്ഞാന വിശ്വവിദ്യപീഠംത്തിൽ, ജ്യോതിഷ വചസ്പതി ശ്രീ മുത്തുസ്വാമി അവർകളുടെയും, ദേവപ്രശ്ന പണ്ഡിതൻ ശ്രീ Dr. ധർമ്മരാജ അയ്യങ്കാർ അവർകളുടെയും, പ്രശസ്ത ജ്യോതിഷ്യൻ ശ്രീ മലയിൻകീഴ് പുരുഷോത്തമൻ അവർകളുടെയും, ശിക്ഷണത്തിൽ 1995-1997 കാലഘട്ടത്തിൽ ജ്യോതിഷഭൂഷണം നേടിയ ശ്രീ അജിത് കണിപറമ്പിൽ ജ്യോതിഷം ശാസ്ത്രീയമായി അപഗ്രഥിച്ച് പരിഹാരം നിർദ്ദേശിക്കുന്നു,
സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശ്രീ അജിത് കണിപറമ്പിൽ കുടുംബ പാരമ്പര്യമനുസരിച്ച് ജ്യോതിഷശാസ്ത്ര പ്രവചന രംഗത്തേക്ക് കടക്കുകയായിരുന്നു, പ്രശസ്ത ദേവപ്രശ്ന പണ്ഡിതൻ ശ്രീ മുക്കന്നൂർ രാമൻ ഗണകരുടെ കൊച്ചുമകനും കൂടിയായ ഇദ്ദേഹം 15 വർഷക്കാലമായി ജ്യോതിഷരംഗത്ത്, നിരവധി ആളുകൾക്ക് വിശ്വസ്തനായി മാറിയിരിക്കുന്നു, നിരവധി ക്ഷേത്ര ഒറ്റരാശി ദേവചിന്തകൾ, അഷ്ടമംഗല ദേവപ്രശ്നം എന്നിവ ദേവഹിതമനുസരിച്ച് വിലയിരുത്തി പരിഹാരകർമ്മങ്ങൾ നിർദ്ദേശിച്ചു പോരുന്നു, ശനിയാഴ്ച ഒഴികെ മറ്റു ദിവസങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 4 വരെ തോട്ടമൺ ദേവി ക്ഷേത്രത്തിന് സമീപം ജ്യോതിഷം കൈകാര്യം ചെയ്യുന്നു
Astrology Ranni
Jyothishalayam Ranni
Jyothishalayam Pathanamthitta
Astrology Pathanamthitta

Features



  • 15 years of service experience






  • good services
    keralajisu



Follow Us On










author


  • Near-Thottamonkavu Devi Temple, Ranni .po, Thottamon, Pathanamthitta, Kerala
  • 9496549972
  • 6235716725
  • listings 9496549972
  • www.ajithkaniparampil@gmail.com


listings listings

Image