• +918138881907
  • info@businessyourworld.com
Businessyourworld

Kshethraas Thantrik Rathna Jyothisham Karukachal

Brahmashree Srivallabham Praveen Balaji Jyothishavaraha, Thntrik Acharya, Navaratnashreepathi, Vastushastra Visharadh,Pendula Shastra Visharadhu, Arhat Yogi
Provides Suitable Solutions for all Astrology Related Issues.
Kshethras Tanthrik Rathna Jyothisham - Nethalloor.
*Sampurna Vishadha Jatham
*Muhurtham -(Start with Unparelled lucky Time).
*Compatibility Betwen Jathaks.
Matter -Cause - Sign - Sympton - Period - Distance - Limit - including Deteiled Problem Thinking
*Divine Remedies {Dosha Shanti}
*Problem solving for Reasonable cause - Conjugal Love, Invocation of Harm, - Pronunciation of Harm,Doing Remedial Actions, Dual Personality, Student's Academic Performance, Enemy Malefic, Marital Problems,Child Grief, Employment Interruption, Congenital Immunodeficiency, Illness Grief, Hindrance of Foreign Work,Hindrance of Sale of Property, Business Profit, Commercial Prosperity,
*Kshetrasphuta -  Bijasphuta- Sonthanasphuta by Determination Correct Solution Avoids Childlessness--- Best Divine Remedies for These are Done.
Location security, Body Protection, Vehicle Protection The Rakshayantras and Akodas for These are Done According to Fate
After Seeing the Location of Houses, Business Establishments Industrial Establishments Site Visiting from Laying Foundation, Start Construction, Laying Roof to House Warming The Pancha Bhuta Integration of the House is Brought to Prosperity
By Seeing the Location of the Well, it is Clear How Many Feet Below the Rock, Water Can Be Obtained

ബ്രഹ്മശ്രീ ശ്രീവല്ലഭം പ്രവീൺ ബാലാജി 
ജ്യോതിഷവരാഹ - താന്ത്രികാചാര്യ - നവരത്നശ്രീപതി വാസ്തുശാസ്ത്രവിശാരദ്
ജ്യോതിഷ സംബന്ധമായ എല്ലാ വിഷയങ്ങളും - സമ്പൂർണ്ണ വിശദജാതകം, മുഹൂർത്തം- പൊരുത്തം
*കാര്യ - കാരണ - അടയാള - ലക്ഷണ - കാല - ദൂര - പരിധിയോടുകൂടിയ  പ്രശ്നചിന്ത
*ദൈവീക  പരിഹാരക്രിയകൾ. ന്യായമായ ആവശ്യത്തിനുള്ള ദോഷശാന്തി - വശ്യ ആവാഹന - ഉച്ചാടന  പരിഹാരക്രിയകൾ ചെയ്തു കൊടുക്കുന്നു.
Duel Personality - വിദ്യാർത്ഥികളുടെ പഠനമികവ്, ശത്രുദോഷം, ദാമ്പത്യപ്രശ്നങ്ങൾ, സന്താന ദുഃഖം, തൊഴിൽ തടസ്സം, പ്രതിരോധശേഷിക്കുറവ്, രോഗദുഖം, വിദേശജോലി തടസ്സം, വസ്തുവിൽപ്പന, ബസിനസ്സ് ലാഭം, കച്ചവടസമൃദ്ധി ഇവയ്ക്കുള്ള ഉത്തമ ദൈവിക പ്രതിവിധികൾ ചെയ്തുകൊടുക്കുന്നു.
*സ്ഥല - ശരീര - വാഹന രക്ഷായന്ത്രങ്ങളും  അക്കോടങ്ങളും വിധിപ്രകാരം ചെയ്തുകൊടുക്കുന്നു.
*വീട് - വ്യാപാര  - വ്യവസായസ്ഥാപനങ്ങൾ ഇവയുടെ സ്ഥാനം കണ്ട്  കുറ്റിയടിച്ച്  കല്ലിടിൽ  മുതൽ പാലുകാച്ചൽവരെ സൈറ്റ് വിസിറ്റിംഗ് നടത്തി ഭവനത്തിന്റെ  പഞ്ചഭൂത ഏകീകരണം സൂക്ഷ്മമാക്കി  ഐശ്വര്യപൂർണ്ണതയിലെത്തിക്കുന്നു.
*താമസിച്ചുകൊണ്ടിരിക്കുന്ന  ഭവനത്തിന്റെ പിഴവ് തീർത്ത്  കണക്ക് കൃത്യപ്പെടുത്തി  ഭവനം ഐശ്വര്യപൂർണ്ണമാക്കുന്നു 
*കിണർ  സ്ഥാനം കണ്ട്  എത്രകോൽ താഴെ പാറ - വെള്ളം ഇവ വ്യക്തമാക്കുന്നു.
*നിങ്ങളുടെ പേരിന്റെ - ഭവനത്തിന്റെ - സ്ഥാപനത്തിന്റെ  - ഭാഗ്യ - നാമധേയമൂല്യം കൃത്യപ്പെടുത്തി അക്ഷരത്തിന്റെ
ആരക്കാലുകളെയും - ആരോഹണ അവരോഹണസ്തംഭങ്ങളെയും  ഉത്തമമാക്കി  പരിവർത്തനപ്പെടുത്തി നാമധേയഭ്രമണം സൂക്ഷ്മമാക്കുന്നു.
*ജന്മ  നക്ഷത്ര ഭാഗ്യരത്നങ്ങൾ  സർട്ടിഫിക്കറ്റോടുകൂടി  മോതിരം - ലോക്കറ്റ് ആഭരണങ്ങളിലാക്കി  നിർമ്മിച്ച്നൽകുന്നു. തീവ്രരോഗങ്ങൾക്ക്  ജെo തെറാപ്പിയിലൂടെയും  സമഗ്രപരിഹാരക്രിയകളിലൂടെയും   ഉടനടി ആശ്വാസം നൽകുന്നു. 
നിങ്ങൾ ധരിച്ചിരിക്കുന്ന രത്നങ്ങളുടെ ഫലസിദ്ധി  സൂക്ഷ്മമാക്കുന്നു.
*അസ്വാഭാവിക  ശാരീരിക - മാനസിക രോഗങ്ങളുടെ മൂലകാരണം  കണ്ടെത്തി പരിഹാരം ചെയ്യുന്നു.
*നേരിൽ  വരാൻ കഴിയാത്തവർക്ക് പൂർണ്ണ  സംതൃപ്തികിട്ടുന്നതരത്തിൽ  Online Consulting  ലഭ്യമാണ്.


Online Booking - 8590300826
Karukachal, Opposite Best Bakery
N S S Karayogam Building
Nethalloor, Kottayam
Kerala Pin - 686542

Features



  • 20 years of service experience






  • good services
    keralajisu



Follow Us On










author


  • Nethalloor, Karukachal, Opposite Best Bakery, N S S Karayogam Building
  • 8590300826
  • 9744666633
  • listings 8590300826
  • www.balajipraveen467@gmail.com


listings listings